സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

രജത ജൂബിലീ ആഘോഷം

1998 ൽ ആരംഭിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിഭാഗം 2023 ന് 25 വർഷങ്ങൾ പൂർത്തീകരിച്ചു. ഇക്കാലയളവിൽ പ്രതിഭാധനരായ ഒട്ടേറെ വിദ്യാർത്ഥികളെ സ്കൂൾ സൃഷ്ടിച്ചെടുത്തു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ "അറിവരങ്" ക്വിസ് മത്സരം വൻ വിജയമായി. പരിപാടി നടത്തിയത് വിദ്യാർത്ഥികൾ തന്നെയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.