ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി/ക്ലബ്ബുകൾ
ക്ലബ്ബുകൾ ചുരുക്കത്തിൽ താഴെ കൊടുത്തിരിക്കുന്നു.
- തുന്നൽ പരിശീലനത്തിനു വേണ്ടി സ്റ്റിച്ചിങ് ക്ലബ്.
- ചിത്രമെഴുത്ത് പരിശീലനത്തിനായി ഡ്രോയിങ് ക്ലബ്.
- സ്കേറ്റിങ്ങിലുള്ള മികവ് പരിശീലിപ്പിക്കാൻ സ്കേറ്റിങ്ങ് ക്ലബ് .
- വായന പ്രോത്സാഹിപ്പിക്കാൻ റീഡിങ് ക്ലബ്.
- കയ്യക്ഷരം മികവുറ്റതാക്കുന്നതിനു ഹാൻഡ് റൈറ്റിങ്ങ് ക്ലബ്.
- ചെസ്സ് ക്ലബ്
- കാരം ബോർഡ് ക്ലബ്.
- നൃത്ത പരിശീലനത്തിന് ഡാൻസ് ക്ലബ്.
- സംഗീത മികവിന് മ്യൂസിക് ക്ലബ്.
- പൂന്തോട്ടസംരക്ഷണം, പച്ചക്കറി കൃഷി
- കുട്ടികളിൽ ആത്മരക്ഷ വളർത്താൻ കരാട്ടെ ക്ലബ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |