പള്ളിയും പള്ളിക്കൂടവും ക്ഷേത്രവുമെല്ലാം സാമൂഹിക വികസനത്തിന്റെയും സാംസ്കാരികോന്നതികളുടേയും ചവിട്ടുപടികളായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ "വൈക്കോൽപള്ളി " എന്ന് അറിയപ്പെട്ടിരുന്ന സുറിയാനി പള്ളിയോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഏക ധ്യാപക വിദ്യാലയമാണ് പിന്നീട് ഗവ.എൽ.പി.സ്ക്കൂളായി പരിണമിച്ചത്. 1908ലാണ് സ്ഥിതമായത്. പ്രജകൾക്ക് വേണ്ടി നടപ്പിലാക്കിയിരുന്ന സാർവത്രീക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി തമ്പുരാൻ തുടങ്ങി വച്ച മലയാളം പാഠശാലകളിലൊന്നായിരുന്നു ഈ വിദ്യാലയം.അത്പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് പട്ടിക്കാട് ആണ് പട്ടിക്കാട് കൽദായ സുറിയാനി സഭ യുമായി സഹകരിച്ച് പൊന്നാനിക്കാരൻ കുഞ്ചപ്പ പണിക്കരുടെ നേതൃത്വത്തിൽ 1908-ലാണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം സ്ഥാപിതമായത് ആദ്യത്തെ വിദ്യാർത്ഥി വാറുആയിരുന്നു. സഭയുടെ തൃശ്ശൂർബിഷപ്പ് മാർ അബിമലേക് തിമോഥായോസ് തിരുമേനി പിറ്റേവർഷം വിദ്യാലയത്തിന് ഔപചാരിക ഉദ്ഘാടനം നടത്തി കൊച്ചി സർക്കാർ മലയാളം സ്കൂൾ എന്ന പേര് നൽകി 1948 കൊച്ചി സർക്കാർ പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ എന്നാക്കി 1968 യുപി സ്കൂളായി 1964 ഹൈസ്കൂളായും മാറ്റുകയുമായിരുന്നു 1971 വീണ്ടും ഇപ്പോഴുള്ള എൽപി സ്കൂളിലെ നിലനിർത്തി .യുപി ഹൈസ്കൂൾ വിഭാഗത്തിനേ. ടൊപ്പം പ്രവർത്തിച്ചു വരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം