ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/പ്രവർത്തനങ്ങൾ
അക്ഷര വൃക്ഷം

LSS WINNERS
ഇത് ചരിത്രം ! അഭിമാനം ! വീണ്ടും LSS പരീക്ഷയിൽ ചരിത്രം രചിച്ച ഞങ്ങളുടെ ചുണക്കുട്ടികൾ.......................അഭിനന്ദനങ്ങൾ

ശാസ്ത്രമേള
ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആലത്തോട്ടം സ്കൂളിലെ ചുണക്കുട്ടികൾ .......................


കായിക മത്സരങ്ങൾ

ബലമിത്ര പ്രതിജ്ഞ

കേരളപിറവി ദിനം


ശാസ്‌ത്ര പരീക്ഷണം

വിളവെടുപ്പ്

ക്രിസ്തുമസ് ആഘോഷം

പ്രവേശനോത്സവം

പുതിയ മന്ദിര ഉദ്‌ഘാടനം

വായാനാദിനം

പരിസ്ഥിതിദിനം

ഭാഷോത്സവം 2023

2025 - 2026
പ്രവേശനോത്സവം

പ്രവേശനോത്സവത്തിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് 2025 - 2026 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു
പരിസ്ഥിതിദിനം

പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ആർ ബിജു അവർകളുടെ നേതൃത്വത്തിൽ ജൂൺ 5 ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
ഡോക്ടേഴ്സ് ദിനം

ബഷീർ ദിനം

ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരവുമായി ബഷീർ ദിനത്തിൽ കുട്ടികൾ
93.5 കുട്ടി FM

എല്ലാ വെള്ളിയാഴ്ചകളിലും കുട്ടി FM അവതരിപ്പിക്കുന്നു.

വായന വാരാഘോഷം

വായന ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി

ചാന്ദ്രദിനം
