ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ബ്ലോക്ക് മൂത്രപ്പൂരകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ ക്യാംപസിനകത്ത് തന്നെ സ്ഥിതി ചെയ്യുന്ന കിണറിൽ നിന്നാണ് സ്കൂൾ ആവശ്യത്തിനുള്ളള മുഴുവൻ ജലവും ലഭ്യമാവുന്നത്. കുടിവെള്ള സൗകര്യത്തിനായിവാട്ടർപ്യൂരിഫെയർ സ്ഥാപിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം