എ.എം.എൽ.പി.എസ് പാലയൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ, കുഞ്ഞുമലയാളം ,മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം ,  ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് .. സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ യോഗ ക്ലാസുകൾ , ഡ്രിൽ , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ  തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.സ്കൂളിൽ കൊറോണ കാലത്തു കുട്ടികൾക്ക് എല്ലാവര്ക്കും ഓൺലൈൻ ക്ലാസ് നൽകി വരുന്നുണ്ട്. 2021 നവംബര് 1നു സ്കൂളിൽ ഓഫ്‌ലൈൻ ഓൺലൈൻ  ആയും ആയും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നു.