ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/എന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോകം

ശുചിത്വമാണ് എൻറെ ലോകം...
പരിസ്ഥിതിയാണ് എൻറെ ലോകം...
ഹരിതം ആണ് എൻറെ ലോകം.
ലോകമാം സുരക്ഷയിൽ ജീവൻ... പുൽമേടുകളും കാട്ടരുവികളും
എന്റെ ലോകത്തിലാണ്...
ഹൃദയത്തിൽ പടരുന്ന ലോകം...
പുൽ തലപ്പിലും നിബിഡ വനത്തിലും
ലോകത്തിൻ ഭംഗിയേറ്റുന്ന
ഹരിത പ്രകടനം.
 എൻ ഹരിത ലോകം.
ഭൂമിയിൽ ദൈവങ്ങളായി
നമ്മുടെ ആരോഗ്യ പ്രവർത്തകർ. മനോഹരമായ നാട്.
ദൈവത്തിൻറെ സ്വന്തം നാട്.

അവിഷ്ക എ എൽ
5B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത