എസ്.എം.എച്ച്.എസ്.എസ് അറക്കുളം/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
നല്ല അച്ചടക്കം
ഉയർന്ന പഠനനിലവാരം
മികച്ച വിജയശതമാനം
ഓരോ വിഷയത്തിലും ഒന്നിലധികം സബ്ജക്ട് എക്സ്സ്പേർട്ട്സ്
പാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി പ്രത്യേക അധ്യാപകർ(Drawing, Sewing & Drill)
Arts, Sports വിഷയങ്ങളിൽ അധികപരിശീലനം
Scout, Guide, JRC, Little Kites ,NSS വിവിധ ക്ലബുകൾ
വിശാലമായ സ്‌കൂൾ ഗ്രൗണ്ട്
GK പരിശീലനം
മൂല്യബോധം, സദ്‌ഗുണങ്ങൾ ഇവ അടങ്ങിയ പാഠ്യപദ്ധതി.