ശങ്കര യു. പി. എസ്. ആലങ്ങാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നമ്മുടെ തനതു പ്രവർത്തനങ്ങൾ
സാന്ത്വനം പദ്ധതി
രോഗം മൂലം കഷ്ടത അനുഭവിക്കുന്ന നമ്മുടെ സ്‌കൂളിലെ കുട്ടികളെ സഹായിക്കാൻ ഉള്ള പദ്ധതി
കനിവ് പദ്ധതി
ഗുരുതര രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഉള്ള പദ്ധതി
അതിജീവനം
കൊറോണ മഹാമാരിയുടെ കാലത്തു പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് നൽകിയ ബോധവത്ക്കരണ പദ്ധതി
ഒരു ദിവസം ഒരു വാക്ക്
ഒരു ഇംഗ്ലീഷ് വാക്ക് ഒരു ദിവസം കണ്ടെത്തി അർത്ഥം മനസ്സിലാക്കി ഉപയോഗിക്കാൻ പഠിക്കുക .ഇത് സംഭാഷണത്തിൽ ഉൾപെടുത്തുക .
കരാട്ടെ പരിശീലനം