ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലയാളി
കൊറോണ എന്ന കൊലയാളി
വളരെ പേടിയോടു കൂടിയാണ് നാം ഇന്നു ജീവിക്കുന്നത്. കൊറോണ എന്ന കൊലയാളി നമ്മുടെ ലോകത്ത് തന്നെ ഒരു ഭീഷണി ആയി തുടരുന്നു. ഒരുപാട് പേരുടെ ജീവൻ അപഹരിച്ചു കൊണ്ട് നമ്മെ എല്ലാവരെയും പേടിപ്പെടുത്തുകയാണ്. നമ്മുടെ ഗവണ്മെന്റ് ഇതിന് എതിരെ ഒരുപാട് മുൻ കരുതലും നിർദേശങ്ങളുമായി നമ്മോടൊപ്പം ഉണ്ട്. നമ്മുടെ സുരക്ഷ എന്നു പറയുന്നത് നമ്മുടെ ഓരോരുത്തരുടെയും കൈകളിൽ ആണ്. നാം മുൻകരുതൽ എടുക്കണം. വൃത്തി അതാണ് പ്രധാനവും. എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. മാസ്കു് ഉപയോഗിക്കണം. തുമ്മുമ്പോളും ചുമ യ്ക്കു മ്പോഴും തുവാല ഉപയോഗിക്കണം. യാത്രകളും സൽക്കാരങ്ങളും ആഘോഷങ്ങളും മാറ്റി വച്ച് നാം നമ്മുടെ വീടുകളിൽ തന്നെ കഴിയണം. നാം ശ്രദ്ധയോടെ ജീവിക്കണം.കൊറോണ എന്ന കൊലയാളി യെ ഈ ലോകത്ത് നിന്നും തുടച്ചു മാറ്റാൻ നമുക്ക് സാധിക്കട്ടെ. നമുക്ക് ഒന്നായി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ