ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കാനായി വീട്ടിലൊരു ലൈബ്രറി പദ്ധതി ആരംഭിച്ചു ,വാർഡ് മെമ്പർ ശ്രീമതി ശോഭന ,പി ടി എ അംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉദ്‌ഘാടനം നിർവഹിച്ചു .കുട്ടികളിൽ ലൈബ്രറി പ്രവർത്തനങ്ങൾ പരിചയപെടുത്താനായി തൊട്ടടുത്ത വായനശാല സന്ദർശിച്ചു .കുട്ടികൾക്കു മെമ്പർഷിപ് നൽകി