കരിയാട് നമ്പ്യാർസ് യു പി എസ്/ക്ലബ്ബുകൾ
കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നല്കാൻ വേണ്ടി ഭാഷ അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും ധാരാളം ക്ലബുകൾ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു
- അലിഫ് അറബിക് ക്ലബ്
- ഇഖ്ബാൽ ഉറുദു ക്ലബ്
- കതിർ മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സംസ്കൃതം ക്ലബ്
- സ്പെക്ട്രം സയൻസ് ക്ലബ്
- മാത്തമാറ്റിക്ക ഗണിത ക്ലബ്ബ്
- സഹ്യാദ്രി സാമൂഹ്യം ക്ലബ്
- വിദ്യാരംഗം കല സാഹിത്യ വേദി
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്