സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി

1978 ലാണ് പ്രൈമറി വിഭാഗം 12 കുട്ടികളും 4 അദ്ധ്യാപകരുമായി ആരംഭിച്ചത്. 1978-79 ൽ അംഗീകാരം ലഭിച്ചു. ഇപ്പോൾ 50 കുട്ടികളും 15 അദ്ധ്യാപകരും പ്രൈമറി യിൽ ഉണ്ട്.