സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എസ്.എസ്.എൽ.സി - 2025

2025 മാർച്ചിൽ നടത്തപ്പെട്ട പത്താം ക്ലാസ്സിന്റെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ സ്കൂൾ 100% വിജയം നേടുകയുണ്ടായി. ഇതിൽ 10 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും. 7 കുട്ടികൾ 9 എ പ്ലസ് നേടുകയും. 5 കുട്ടികൾ 8 എ പ്ലസ് നേടുകയും ചെയ്ത് നമ്മുടെ സ്കൂളിന്റെ അഭിമാനം ആയി

ഫുൾ എ പ്ലസ് നേടിയവർ
1.എയ്ഞ്ചൽ സാറ തോമസ്
2.സിയ എലിസബത്ത് ബിനോയ്
3.ഗായത്രി ബിനുമോൻ
4.അലോന റ്റി.എം
5.ജിന്റാ മരിയ അനീഷ്
6.കരോളിൻ സിബി ജോസഫ്
7.നിയ അന്ന ബിനോയ്
8. അക്ഷര ഗിരീഷ്
9. അനുഗ്രഹാ മെറിൻ അജി
10. സാനിയ വർഗീസ്
ഒമ്പത് എ പ്ലസ് നേടിയവർ
1.നന്ദന ബിജു
2.അഭിചന്ദന
3.അക്സ റോസ് ജോസഫ്
4.അദിതിമോൾ പി.ജെ
5.സെറീന റീത്താ കുര്യൻ
6.ഷാനി ഷാജി
7.സോഫി ആന്റണി
എട്ട് എ പ്ലസ് നേടിയവർ
1.എയ്ഞ്ചൽ ട്രീസ ബിനോയ്
2.അർച്ചനാ ആരോമൽ
3.ആവണി ഷിജു
4.സയനാ ബിനോ
5.റിയ റോയ്

യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ