കണ്ണൂർ രൂപതയുടെ  കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണിത്.ഉർസുലൈൻ  സഭാംഗമായ   ദേവദാസി  സിസ്റ്റർ  മരിയ സെലിൻ ഈ വിദ്യാലയത്തിൽ അധ്യാപികയായി ആയി സേവനം   അനുഷ്ഠിച്ചിട്ടുള്ളത് വളരെ  മഹത്വമേറിയ  കാര്യമാണ് .മൂല്യാധിഷ്ഠിത  വിദ്യാഭ്യാസമാണ് വിദ്യാലയത്തിൽ നൽകി വരുന്നത് .