ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

  • 1987 _ 88 വർഷത്തിലെ ചേർപ്പ് സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ്
  • 2014 _15 വർഷത്തെ ചേർപ്പ് സബ് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .
  • 2010 ,2012, 2013, 2014 , 2016, 2017 ,2018 വർഷങ്ങളിൽ തൃശ്ശൂർ കോർപ്പറേഷനിലെ ബെസ്റ്റ് കൺസ്യൂമർ ക്ലബ് അവാർഡ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്