വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിമുക്തി ക്ലബ്ബ്


വിമുക്തി ക്ലബ്ബിന്റെ ഭാഗമായി 11/03/2022(വെള്ളി ) ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. ഹെഡ്മിസ്ട്രെസ് സബിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെൻറ്റിവ് ഓഫീസർ ശ്രീ സി രാമകൃഷ്ണൻ സാർ ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ കുട്ടികൾക്ക് നൽകി. വിമുക്തി ക്ലബ്‌ അംഗം ശ്രീനാഥ്‌ നന്ദി പറഞ്ഞു.

"https://schoolwiki.in/index.php?title=വിമുക്തി_ക്ലബ്ബ്&oldid=1805006" എന്ന താളിൽനിന്ന് ശേഖരിച്ചത്