വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കുപ്പിയിലെ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
കുപ്പിയിലെ ഭൂതം

നിന്റെ ശൈശവവും ബാല്യവും കഴിഞ്ഞെന്നറിയാം.
ഇനി നിന്റെ കൗമാര, യൗവ്വന, വാർദ്ധക്യ
ഞങ്ങളൊക്കെയും കഴിച്ചുകൂട്ടാൻ നിന്നെ ഞങ്ങൾ കുപ്പിയിലാക്കും.

ധനുശ്രീ ഷാജി
3 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത