ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
   പ്രതിരോധിക്കാം അതിജീവിക്കാം  

കൊറോണയെ നമുക്ക് പ്രതിരോധിക്കാം.
വീട്ടിൽ തന്നെ കഴിയാം
ഇടയ്ക്കിടെ കൈകൾ സോപ്പുകൊണ്ട് കഴുകാം
അകലം പാലിക്കാം
കണ്ണും മൂക്കും വായും തൊടാതിരിക്കാം
കഴുകാത്ത കയ്യാൽ തൊടാതിരിക്കാം
അമ്മയ്ക്കു വേണ്ടി, അച്ഛനു വേണ്ടി.
കൂട്ടുകാരനുവേണ്ടി, സമൂഹത്തിനു വേണ്ടി
വീട്ടിൽ തന്നെ കഴിയാം
ഈ മഹാമാരിയെ തുരത്താം
നമുക്ക് മുന്നേറാം ..
ഒരു നല്ല നാളേയ്ക്കായി.

ആശിഷ് അജി
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത