ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/എന്താണ് കൊറോണ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ?


കൊറോണ
എന്താണ് കൊറോണ?
അതി സൂക്ഷ്മമായ ഒരുകൂട്ടം വൈറസാണ് കൊറോണ
ഈ വൈറസ് പരത്തുന്നരോഗമാണ്
കോവിഡ്-19(കൊറോണ വൈറസ് ഡിസീസ്)
ചൈനയിലെ വുഹാനിൽ നിന്നാണ്ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്
പിന്നീടത് ലോകത്തിന്റെ എല്ലാകോണുകളിലുംഎത്തി ലോകമാകെപേടിച്ചിരികുകയാണ്.ജനസംപർകത്തിലൂടെയാണ്ഈരോഗം പകരുന്നത്. ജനസംപർകഴിയുക.വെക്തിശുചിതം പാലിക്കുക.കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക.ആവശത്തിന് മാത്രം പുറത്ത്ഇറങ്ങുക.
മസ്കത്ത് ധരിക്കുകയും ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യുക
ലക്ഷണങ്ങൾ:പനി.ചുമശാസതടസം.തുടകത്തിൽ ശക്തമായ ജലദോഷവും. നൂമോണിയയും
ചികിത്സ:മരുന്ന് കണ്ടെത്തിയിട്ടില്ല
പ്രതിരോധ ശേഷികൂടുക. നല്ല ഭക്ഷണം കഴിക്കുക. ആളുകളിൽ നിന്ന് അകന്ന് നിൽക്കുക

 

Aqeela.k
2A ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം