ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ്! കുട്ടിക്കൂട്ടം

2017മാർച്ച് മാസം 8,9ക്ലാസുകളിലെ 16കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾകുട്ടിക്കൂട്ടം പദ്ധതിക്ക് രൂപം കൊടുത്തു.അവധിക്കാലപരിശീലനത്തിൽ ഏതാനും കുട്ടികൾ പങ്കെടുത്തു. 8-ാം ക്ലാസിലെ 24കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷം കുട്ടിക്കൂട്ടം വിപുലപ്പെടുത്തി.ഇലക്ട്രോണിക്സ്,ആനിമേഷൻ,ഹാർഡ് വെയർ,ഇന്റർനെററ്,മലയാളം ടൈപ്പിങ് എന്നിവയിൽ സ്കൂൾതലപരിശീലനം നൽകി.