തത്ത

തത്ത
തത്ത നല്ല തത്ത
ഭംഗിയുള്ള തത്ത
ചുണ്ടു ചുവപ്പുള്ള തത്ത
പച്ച നിറമുള്ള തത്ത

 

അശ്വിൻ നാഥ് കെ
2 ജി എം എൽ പി സ്കൂൾ മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത