ജി എൽ പി എസ് ചളിപ്പാടം/ മുൻ സാരഥികൾ/ പ്രധാന അധ്യാപകർ/പി.സി.മേരിക്കുട്ടി ‌

1957 -ൽ കോട്ടയം പാമ്പാടിയിൽ ജനനം. വിദ്യാഭ്യാസവും കോട്ടയത്ത്.1979 -ൽ മേലാററൂർ വെള്ളിയഞ്ചേരി എ.യു.പി.സ്കൂളിൽ അധ്യാപികയായി ആദ്യ പ്രവേശനം. 1981 -ൽ വിവാഹം. 1984 -ൽ എടവണ്ണ എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസിൽ യു.പി.എസ്.എ. ആയി ആദ്യ പി.എസ്.സി. നിയമനം. 1985 -ൽ ചെമ്പക്കുത്ത് ജി.എൽ.പി.സ്കൂളിലേക്ക് സ്ഥലമാററം. 1986 മുതൽ ചെമ്പക്കുത്ത് താമസം. 2008 ജൂണിൽ ഹെഡ്മിസ്ട്രസായി വേങ്ങര കിളിനക്കോട്ജി.എൽ.പി.സ്കൂളിലേക്ക് ട്രാൻസ്ഫർ വിത്ത് പ്രൊമോഷൻ .2008 ഒക്ടോബർ 15 മുതൽ ചളിപ്പാടം ജി.എൽ.പി.സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.34 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം നിറഞ്ഞ സംതൃപ്തിയോടെ 2014 മാർച്ച് 31 ന് സർവ്വീസിൽ നിന്നും വിരമിച്ചു.വിശ്രമജീവിതം കൂത്താട്ടുകുളത്ത്.

മേരിക്കുട്ടി.പി.സി.