മനോഹരവിലാസം എൽ.പി.എസ് തില്ലങ്കേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= | സ്ഥാപിതവർഷം= | സ്കൂൾ വിലാസം= | പിൻ കോഡ്= | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= ഇരിട്ടി | ഭരണ വിഭാഗം= എയിഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ2= എൽ.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= |പ്രധാന അദ്ധ്യാപകൻ= അനിഷ പി |പി.ടി.എ. പ്രസിഡണ്ട്=രാജ൯ സി |എം.പി.ടി.എ പ്രസിഡണ്ട്= സുജിന തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ കിഴക്കൻ ഭാഗത്ത് മച്ചുർ മല പ്രദേശത്ത് 1952 ൽ സ്ഥാപിതമായതാണ് മനോഹരവിലാസം എൽ.പി.എസ്. പുരളിമല - തില്ലങ്കേരി ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ചു. പിന്നീട് 4 അധ്യാപകരായി . 2005 ൽ അറബിക് പോസ്റ്റ് ക്രിയേറ്റ് ചെയ്തതോടെ 5 അധ്യാപകരായി== ചരിത്രം ==

6 ക്ലാസ് മുറികൾ, ഓഫീസ് റും , കമ്പ്യൂട്ടർ ലാബ്,മിനി പാർക്ക്, സൗകര്യപ്രദമായ കിചൺ, ഇൻ്റർ ലോക്ക് ചെയ്ത മുറ്റം , ഹരിതവിദ്യാലയം സ്േററജ് == ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

അബാക്കസ് ക്ലാസുകൾ, പാരൻ്റ്സ് റീഡിംഗ് ,ബാഗിലൊരു ലൈബ്രറി പുസ്തകം, ചെസ്സ് പരിശീലനം, == മാനേജ്‌മെന്റ് ==സരോാജിനി കെ

== മുൻസാരഥികൾ == കെ വി ചാത്തു മാസ്റ്റർ, മാരാർ മാസ്റ്റർ,, കുഞ്ഞിരാമൻ മാസ്റ്റർ ഗോപാലൻ മാസ്റ്റർ, അമ്മിണി ടീച്ചർ, പി സുധാകരൻ മാസ്റ്റർ, പങ്കജാക്ഷൻ മാസ്റ്റർ, ജസിതകുമാരി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി