വിമുക്തി ലഹരി വിരുദ്ധ ക്ലബ് 2017 ജൂൺ മാസം ലഹരിവിരുദ്ധക്ലബിന്റെ യോഗം ചേർന്ന് സെക്രട്ടറി ,ജോയിൻറ് സെക്രട്ടറി എന്നിവരെ തെരഞടുത്തു. ജൂൺ മാസം 26 -ാം തീയതി ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്ററ ർ രചനാമൽസരം നടത്തി.ജൂലൈ 13 ന് പിടിഎ പൊതുയോഗത്തിൽ എക്സൈസ് വകുപ്പ് അധികൃതർ ബോധവൽക്കരണം നടത്തി.ആഗസ്ത് 17 ന് ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന കൈയെഴുത്ത് മാസിക തയാറാക്കി.നവംബർ മാസത്തിൽ ഒരു പ്രസംഗമത്സരം നടത്താൻ തീരുമാനിച്ചു. ലഹരിവിരുദ്ധക്ലബിന്റെ സാരഥി വനിത ഡി എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.