മഴക്കാലം


ഇനി ഒരു മഴക്കാലം വരവായ്
പെയ്തു തോർന്ന മഴയ്ക്കെന്തു ഭംഗി
അന്നു ഞാൻ നടന്ന വഴിയിൽ വേനൽമഴ വന്നു പോയ്
മഴ പെയ്യുന്നത് തോളത്തിലൂടെയായ്
മഴ വന്ന വഴിയിൽ സങ്കടം വരുന്നു
ഇനിയുള്ള മഴക്കാലം സന്തോഷം തരട്ടെ


 

അക്ഷര
7 ബി പി എം യു പി എസ് വെട്ടുതുറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത