വൈറസ്


 കൊറോണ എന്ന ഒരുവയറസ് ആയി ലോകം
 ഭീതിയിൽആഴ്ത്തുമ്പോൾ
അതിനെതിരായി പടപൊരുതാനായ്
 വരുന്നു നമ്മൾ കുട്ടിക്കൂട്ടം
    വരുന്നു നമ്മൾ കുട്ടിക്കൂട്ടം
  പുതിയ ഒരു ലോകം പടുത്തുയർത്താൻ
ഞങ്ങൾ തീർക്കും പാതയിലൂടെ
 അണിചേരുക നാം മാനവരെ അണിചേരുക നാം മാനവരെ
കൂട്ടം കൂടാതെ അകലത്തായി
എന്നും കൈകൾ ശുദ്ധമാക്കി
പ്രതിരോധത്തിന് മാർഗ്ഗം തീർത്തു
 രോഗവ്യാപനം ഒഴിവാക്കുക നാം
  യാത്രകളെല്ലാം ഒഴിവാക്കി ടാം
വീടിനുള്ളിൽ ഇരുന്നിടാം
പടം വരക്കാം പാട്ടുകൾ പാടാം കഥകൾ ചൊല്ലിരസിച്ചി ടാം
 പലപല വഴികളിലൂടെ നമ്മൾ പുതിയ ഒരു ലോകം
 തീർക്കാനായി അകന്നുനിന്ന ഹൃദയം ചേർത്ത്
 സ്നേഹത്തിൻ ശ്രുതി നീട്ടിടാം സ്നേഹത്തിൻ ശ്രുതി നീട്ടിടാം.......
 

ഹമ്ദ ഫാത്തിമ
1 A ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത