ജാഗ്രത വേണം ജാഗ്രത വേണം
നാടിനു വേണ്ടി ജാഗ്രത വേണം
വീട്ടിലിരുന്നു നന്മകൾ ചെയ്യാം
വയ്യാത്തോർക്കൊരു സാന്ത്വനമായി
വൈറസിനെ വെല്ലുവിളിക്കും
മാലാഖമാർക്കെന്നും നന്ദി
ജീവനു വേണ്ടി പടപൊരുതീടാം
മാസ്കു ധരിക്കാം കൈകൾ കഴുകാം
നല്ലൊരു നാളിന് വർണം പകരാം.
ഫിദ ഫൈസൽ
(1 A) ജി.എൽ.പി.സ്കൂൾ ഒഴൂർ താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത