സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

കൊറോണ എന്ന ഭീകരൻ

ചൈനയിൽ നിന്നു വന്നൊരു ഭീകരൻ
ലോകം കിടുങ്ങി വിറച്ചു
കൊറോണ എന്ന ഭീകരൻ
ലോകം മുഴുവൻ ചുറ്റി നടന്നു.
പ്രതിരോധിക്കാം ഇവനെ
കുട്ടികളായ നമ്മൾക്ക്
കണ്ണും, മൂക്കും, വായും തൊടാതെ
വായും, മൂക്കും മറച്ചിടാം
കൈകൾ കഴുകാം
സോപ്പും വെള്ളവും ഉപയോഗിക്കാം
വ്യക്തി ശുചിത്വം പാലിച്ചിടാം
നല്ലൊരു നാളേക്കായി
പ്രതിരോധിക്കാം കൊറോണയെ

ആർദ്ര. ബി
1 D സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത