എൽ.എം.എസ്.എൽ.പി.എസ്. വർക്കല/അക്ഷരവൃക്ഷം/എൻെ്റ മരം

എൻെ്റ മരം


മാനവരാശിക്ക് പുതുജീവൻ നൽകും

മരങ്ങൾനമ്മുടെ ചങ്ങാതി

അണ്ണാറക്കണ്ണനും കൊച്ചുകിളികളും

ഒത്തു കളിച്ചീടും

മരങ്ങൾ നമ്മുടെ ചങ്ങാതി

ഈശ്വരൻ നൽകിയ വരദാനം

ഭൂമിക്ക് നൽകിയ മുത്താണ്

മനുജന് തണലേകുന്ന പുണ്യജന്മം
 

ശിവനന്ദ
3 എൽ.എം.എസ്.എൽപി.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത