ലോകംമുഴുവൻ ഭീതിയിൽ ആക്കിയ
മാരക രോഗമല്ലോ
മാനവ ലക്ഷത്തെ കൊന്നൊടുക്കിയ
മഹാമാരിയാം കൊറോണ
ജീവന് ഭീഷണിയാകുന്ന
വില്ലനാകുന്നു കോവിഡ്
ഈ മാരകമാം കൊറോണയെ
തുരത്തിടാനായി
ദൈവം ദൂതരായി എത്തുന്നു
ആരോഗ്യപ്രവർത്തകർ
തൂവാല വേണം ഹാൻഡ് വാഷ് വേണം
കൊറോണ അകറ്റിടാൻ
മഹാമാരിയെ തുരത്തിടാം
നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം