ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

വയറെ ശരണം പാടി നടക്കും
തീറ്റ കൊതിയൻ കുഞ്ഞവറാൻ
കണ്ണിൽ കണ്ടത് തിന്ന് നടക്കും.
കൈയ്യും വായും കഴുകാതെ..
രോഗാണുക്കൾ പയ്യെ പയ്യെ
കുഞ്ഞവറാനെ പിടികൂടി..
വയറിനു വേദന പല്ലിന് വേദന..
വേദന വേദന സർ൮ത്ര.
ഒന്നും തിന്നാൻ കഴിയാതൊടുവിൽ
നിലവിളി ആയി പാവത്രാൻ.
ഡോക്ടർ വന്നു. വൈദ്യൻ വന്നു
നിലവിളി കൊണ്ട് ഒരു പൊടിപൂരം
ആഹാരത്തിന് മുൻപും പിൻപും.
കൈയ്യും വായും കഴുകേണം
ശുചിയായിട്ടു നടന്നില്ലെങ്കിൽ '
രോഗം നമ്മെ പിടികൂടും...'

 

ഗൗരി നന്ദന .എ .ജി
5 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത