സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര കേരളം


ശുചിത്വ സുന്ദര കേരളം


ശുചിത്വമാണേ ശക്തി
അതുതന്നെ ബഹു ബുദ്ധി
ജീവൻ പരിരക്ഷിക്കാൻ
വേണം വേണമതെന്നും

ശുചിത്വ സുന്ദര കേരളമാവണം
എന്നും നമ്മുടെ സ്വപ്നം
പെരുത്ത് കാലം ജീവിച്ചീടാൻ
അതുമാത്രം ഒരു മാർഗ്ഗം

മൈമുന .എം
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത