കളകളമൊഴുകും അരുവികളും പൂക്കൾ വിരിയും പൂച്ചെടിയും തേൻ നുകരുന്നൊരു തുമ്പികളും ആഹാ ! എത്ര മനോഹരമാ... ദ്രോഹിക്കരുതേ നമ്മുടെ നാടിനെ പാലിച്ചിടണം എന്നാളും നമ്മുടെ ജീവൻ നിലനിൽക്കാൻ പ്രകൃതിയെ കാത്താലേ കഴിയൂ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത