ലോകമേ, മനുഷ്യർക്ക് പരീക്ഷണ കാലമോ
ഒരു പേമാരിയായി, മഹാ മാരിയായി,
വൈറസായി, നീ ഭൂമിയിലെത്തി,
എണ്ണമില്ലാതെ ജീവനെടുക്കുന്ന നിന്നെ
പറയുന്നു നമ്മൾ കൊറോണയെന്ന്.
ഒന്നിച്ചു നിന്നാൽ പ്രതിരോധിക്കാം ഈ മഹാ മാരിയെ
തുടച്ചു നീക്കാം ഈ മഹാ വിപത്തിനെ,
പരിസരം ശുചീകരിക്കാം നമ്മുക്ക് വ്യക്തി ശുചിത്വം പാലിക്കാം, മുഖാവരണം ധരിക്കാം, അകലം പാലിക്കാം, നമ്മുക്കൊന്നിച്ചു പ്രതിരോധിക്കാം ജാതി മതഭേദമില്ലാതെ
ശുചിത്വം തൻ നാളുകളിലേക്ക് ഒരു യാത്ര പോകാം............