മനുഷ്യകുലത്തെ മുടിപ്പിക്കും വിധം ലോകം മുഴുവൻ വ്യാധി പരത്തി നയനങ്ങൾക്ക് കാണുവാൻ പറ്റാതെ കർണങ്ങൾക്ക് കേൾക്കുവാൻ പറ്റാത്തൊരു മഹാമാരിയായി വിലസുന്ന കൊവിഡ്,കേരം തിങ്ങും കേരള നാട്ടിൽ, വന്നാൽ തന്നെ ഒറ്റ- കെട്ടായി അകറ്റീടും നമ്മൾ, ഒത്തൊരു മയോടെ മുന്നേറും..
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത