ഭയപ്പെടേണ്ട.. ഭയപ്പെടേണ്ട
കൊറോണ എന്ന വ്യാധിയെ..
അകലം പാലിക്കാം നമുക്ക്...
ജാഗ്രതയോടെ മുന്നേറാം..
അത്യാവശ്യത്തിനു പുറത്തു പോവൂ
മാസ്ക് ധരിക്കാൻ മറക്കല്ലേ
തിരികെ വീട്ടിൽ വന്നാൽ
കൈ കഴുകാൻ മറക്കല്ലേ
ശുചിത്വം പാലിക്കാം നമുക്ക്
കോറോണയെ നശിപ്പിക്കാം
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം
നമുക്ക് സുരക്ഷിതമായി കഴിഞ്ഞിടാം