ആരോഗ്യ  വകുപ്പുമായി ചേർന്ന് പകർച്ച വ്യാധികൾ എങ്ങനെ പടരും എന്നതിനെ കുറിച്ച് ക്ലാസ് എടുത്തു .കൂടാതെ പോഷണ വിഭവങ്ങളുമായി ബന്ധപ്പെട്ട എക്സിബിഷൻ നടത്തി   ആരോഗ്യശീലങ്ങളെ കുറിച്ച് ക്ലാസ് പോസ്റ്റെർസ് ഇവ സംഘടിപ്പിച്ചു