കുഞ്ഞൂനച്ചൻ കുട വാങ്ങി നല്ലൊരു വർണ്ണ കുട വാങ്ങി സ്കൂളിൽ പോകാൻ നേരത്ത് കുടയും കൂടെ കൊണ്ടോയി ഇടിയും വെട്ടി മഴ പെയ്തപ്പോൾ ഗമയിൽ കുഞ്ഞു കുട ചൂടി അച്ഛൻ തന്നൊരു കുട ചൂടി നല്ലൊരു വർണ്ണ കുട ചൂടി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത