പി.യു.പി.എസ്സ്,നെടുംങ്കണ്ടം/കെ രവീന്ദ്രനാഥ് വാര്യർ

Schoolwiki സംരംഭത്തിൽ നിന്ന്

കെ രവീന്ദ്രനാഥ് വാര്യർ

കെ രവീന്ദ്രനാഥ് വാര്യർ

പഞ്ചായത്ത് യൂ പി സ്കൂൾ നെടുംകണ്ടത്തിന്റെ ആരംഭം മുതൽ 1984 നവംബർ മാസം 24-)0 തീയതി വരെ 24 വർഷം സ്തുത്യർഹമായ രീതിയിൽ സ്കൂളിനെ നയിച്ച അദ്ദേഹം സേവനത്തിലിരിക്കെ അന്തരിച്ചു