പ്രകൃതി

പ്രകൃതി

നമ്മൂടെ ചുറ്റുപാടുകൾ നമ്മൾ ഓരോരുത്തരും വൃത്തിയായി സൂക്ഷിക്കണം. കാരണം നമുക്ക് മാത്രം ജീവിച്ചാൽ പോരല്ലോ ? നമ്മുടെ പി൯ തലമുറകൾക്കും കൂടി നാം ഈ പ്രകൃതിയും ഭൂമിയും കരുതിവെക്കണം.

നഫ്സാ൯. കെ. എം
1 എ ഏച്ചൂർ ഈസ്റ്റ് എൽ. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം