ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ രാവ്

Schoolwiki സംരംഭത്തിൽ നിന്ന്
രാവ്

പാതിരാവിൻ മൂകമാം വേളയിൽ
പാതിമയങ്ങിയ കണ്ണുമായി നിൽക്കവേ.....
നിദ്രതൻ മൃദുലമാം വിരലുകൾ
മനസിന്റെ അഴലാകും മറനീക്കി
പാതിരാവിൻ വർണചിത്രം വരകവെ...
കേൾക്കുന്നു ഞാൻ മനോഹരിയം
പാതിരാപ്പക്ഷിതൻ സുന്ദരഗാനം.

 


ആദിത്യൻ. യൂ
79A ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത