എം.എൻ.കെ.എം.ജി.എച്.എസ്.എസ്.പുലാപ്പറ്റ

(ജി എച്ച് എസ് എസ്, പുലാപ്പറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്.പുലാപ്പറ്റ എന്ന മണ്ണിങ്കൽ നാരായണക്കുറുപ്പ് മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ പുലാപ്പറ്റ. 1972ലാണ് ഈ വിദ്യായം സ്ഥാപിതമായത്. 1997ൽ ഹയർസെക്കന്ററി വിഭാഗം നിലവിൽവന്നു.

എം.എൻ.കെ.എം.ജി.എച്.എസ്.എസ്.പുലാപ്പറ്റ
വിലാസം
ഉമ്മനഴി

ഉമ്മനഴി
,
ഉമ്മനഴി പി.ഒ.
,
678632
,
പാലക്കാട് ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഇമെയിൽpulappattamnkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്20036 (സമേതം)
എച്ച് എസ് എസ് കോഡ്09011
യുഡൈസ് കോഡ്32060300613
വിക്കിഡാറ്റQ64690343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പഴിപ്പുറം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ473
പെൺകുട്ടികൾ413
ആകെ വിദ്യാർത്ഥികൾ1386
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസഫിയ
പ്രധാന അദ്ധ്യാപികസലീന ബീവി TM
പി.ടി.എ. പ്രസിഡണ്ട്എ.സി.രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്അഡ്വ. കെ. സുനീറ
അവസാനം തിരുത്തിയത്
16-10-202420036sw
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1973 ലാണ് സ്കൂൾ തുടങ്ങിയത്. ടിപ്പുവിന്റെ പടയോട്ടം നടന്ന ഭൂമികയിൽ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ പുലാപ്പറ്റ എന്ന ഞങ്ങളുടെ ഗ്രാമം സ്ഥിതിചെയ്യുന്നു. ഭാഷയെ സ്നേഹിച്ച ഒരു പറ്റം നല്ല മനുഷ്യരു‌ടെ നിരന്തര ശ്രമങ്ങളുടെ ഫലമായി ഞങ്ങളുടെ വിദ്യാലയം നിലവിൽ വന്നു. 'പിലാവും പൊറ്റയും' നിറഞ്ഞ പുലാപ്പറ്റ എന്നർഥം വരുന്ന ഈ ദേശം കല്ലടിക്കോട് അംശത്തിന്റെ ഭാഗമായിരുന്നു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.it club

വാർത്തകൾ

വാർഷിക റിപ്പോർട്ട് 2010-11 part 1
വാർഷിക റിപ്പോർട്ട് 2010-11 part 2
വാർഷിക റിപ്പോർട്ട് 2010-11 part 3

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1998-01

കെ ജാനകി

2001 - 03

പി ബേബി

2003- 04

ടി എം മാധവൻ

2004- 07

ഇ പ്രസന്ന

2007 - 10

മുഹമ്മദ് കബീർ  

2010-

കൃഷ്ണൻകുട്ടി.എം  

2014-15

വി. രുഗ്മിണി

2015- 2017 - വേണു ഗോപാലൻ. വി
 
2017 - സലീന ബീവി
 
ടി .എം.സലീനബീവി


| |}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി