എൻ്റെ പേരാണ് കൊറോണ എൻ്റെ ഉല്പം കോവിഡ് എൻ്റെ വയസ്സ് 19 എൻ്റെ ഉപ്പാൻ്റെ വീട് ചൈന എൻ്റെ ഉമ്മാൻ്റെ വീട് ഇറ്റലി എനിക്കലർജിയാണ് സോപ്പും , ഹാൻ്റ് വാഷും
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത