സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ

കരുതലോടെ

 ഇ‌ന്നീ നാട്ടിൽ കാണുന്നതെല്ലാം
എന്താണാവോ മനുഷ്യരേ!
കൊറോണ എന്ന മഹാമാരി
ഇന്നീ ഭാരതത്തിൽ വസിച്ചീടുന്നു
         നമ്മൾ തന്നെ നമ്മുടെ രോഗത്തെ വിളിച്ചുവരുത്തുന്നു കാലവും പ്രകൃതിയും ഏറെ മാറിയിരിക്കുന്നു
             പരിസര ശുദ്ധി ഏറ്റവും വലിയ പ്രാധാന്യമാണ് ചപ്പും ചവറും റോഡിൽ ഇടുന്നത് ഇടുന്നത് തെറ്റാണെന്ന് നമുക്കറിയാം അറിയാം എന്നാലും നമ്മൾ ആ തെറ്റ് ആവർത്തിക്കുന്നു

                      കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക അ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഒരു രക്ഷ .....

നബീല സുൽത്താന
IX E1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം