ഓരോ വിത്തുമൊരു നന്മയാണ്
അത് സ്വയം മണ്ണിൽ തിളങ്ങി നിൽപ്പൂ
ഈ കൊച്ചു തൈകളെൻ നാളെ
നമ്മുടെ മണ്ണിന് സ്വർഗ്ഗമായിത്തീരൂ
ശുചിത്വത്തിൽ വഴിയിടയാക്കൂ
കാത്തു രക്ഷിക്കൂ എൻ പരിസരം
പരിസരം ശുചീകരിക്കൂ വീണ്ടെടുക്കൂ എൻ മണ്ണിനെ
ഒരിക്കൽ മണ്ണായിരുന്നു എൻ ജീവിൻ
അതു തീർത്തും മണ്ണായിരിപ്പൂ
ശുചിത്വത്തിൻ ജീവൻ കൊടുക്കു
അത് തോരാത്ത മഴത്തുള്ളിയായി