ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ തൻ ആത്മനൊമ്പരം!

കൊറോണ തൻ ആത്മനൊമ്പരം

അരുത് അരുത് അരുതെന്ന
വാക്കു നീ അനുസരിക്കില്ലേ

ഭൂമിയിൽ നിനക്കുള്ള ബുദ്ധി
ആർക്കുമില്ലയെങ്കിലും നീയാണ് ബുദ്ധിശൂന്യൻ
കൊറോണയാൽ എന്നിൽ നിന്നു നീ അകന്നു പോയി എങ്ങോ മറയുന്നു മായുന്നു.
നിശ്ചിത ദൂരം പാലിച്ച കലുന്നു മായുന്നു മറയുന്നു.

കൈയും മുഖവും നിത്യം കഴുകിൽ
ഈ വൈറസ് പടരാതായിടും
ദൈവ സൃഷ്ടികളിൽ വച്ചേറ്റം ശ്രേഷ്ഠമാണ് മനുജനെന്നോർക്കണം
അതു നിശ്ചയം നിശ്ചയം തന്നെ
മനുഷ്യരിന്ന് മനുഷ്യരെ തന്നെ പക കൊണ്ട്
വെറുക്കുന്നു, തല്ലുന്നു, കൊല്ലുന്നു
ഇന്നീ ഭൂമിയിൽ സർവ്വൈശ്വര്യങ്ങളാൽ
നിറയേണ്ട മനുഷ്യർ സ്വയം തന്നെയില്ലാതാകുന്നു.
വിശ്വാസം മുറുകെ പിടിയ്ക്കുന്ന മനുഷ്യരെന്നും
നിലകൊണ്ട് വാഴുന്നു.

 

സിനിജസാബു
4 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത