ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/നമ്മുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കേരളം

നമ്മുടെ നാടാണല്ലോ കേരളം .ആ കേരളത്തെ നമ്മൾ തിരിച്ചു കൊണ്ടു വരണ്ടെ? അതിന് എന്തൊക്കെ ചെയ്യണം. നമ്മുടെ കേരളം ഇപ്പോൾ കൊറോണ വൈറസ് കൊണ്ട് നിറഞ്ഞിരിക്കയാണ്. അതിനു് നമ്മൾ ചെയ്യെണ്ട പരിഹാരങ്ങൾ എന്തൊക്കെയാണ് എന്നു പറയാം. 1. പുറത്ത് പോയി വന്നാൽ സാനിറ്റൈയിസറോ സോപ്പോ ഉപയോഗിച്ച് നല്ലപോലെ കൈകൾ വൃത്തിയാക്കുക.2. തുമ്മുബോൾ തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മുഖം പൊത്തി പിടിക്കുക .3. അനാവശ്യമായി പുറത്ത് പോവാതിരിക്കുക എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ സാധനങ്ങൾ വാങ്ങിക്കാനോ പുറത്ത് പോവാം ഈ മൂന്നു കാര്യമാണ് പ്രധാനമായും ചെയ്യെണ്ടത് .പിന്നെ പത്ര റേഡിയോ ടീവി വിശദീകരണങ്ങൾ ശ്രദ്ധിക്കുക .രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 5000 കടന്ന് കൊണ്ടിരിക്കയാണ്.149 പേർ മരിച്ചു ഒരു ദിവസത്തിൽ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെക്തമാക്കി വിവിധ സംസ്ഥനങ്ങൾ നൽകിയ കണക്കനുസരിച്ച് മരണസംഖ്യ 181 ആണ് .ഇതു വര5274 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 411 പേർ സുഖം പ്രപിച്ചു 4714 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് .കോറോണ ബാധിച്ച് ലോകത്ത് ഇതെവരെ മരിച്ചവരുടെ എണ്ണം 87435 ആയി 1491352 പേർക്കാണ് ഇ തുവരെ രോഗം സ്ഥിരീകരിച്ചത് 313022 പേർ ഇതുവരെ രോഗത്തെ അതിജീവിച്ചത് .ഇറ്റലി സ്പെയിൻ Uട ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മരണം പതിനായിരം കടന്നു ഇതൊക്കെയാണ് ഈ ലോകത്തെ അവസ്ഥ 4-4 2020

ബോബി പി കെ
5 C ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം