കൊറോണ

നാളേറേയായി ഉറക്കമില്ല
അടക്കുന്നമിഴികളിൽ
ഭീതിദമാം മൂന്നക്ഷരം
കൊറോണ
നിദ്രപ്രാപിക്കാൻ കൊതിക്കും കാതുകൾക്കുള്ളിൽ ഒരേയൊരു പ്രകമ്പനം മാത്രം-കോവിഡ്- 19
 ലോക്ക്ഡൗൺ'
ബ്രേക്ക് ദ ചെയിൻ
ക്വാറൻ്റൈൻ
ഒക്കെയുമെന്നെ ഭീതിപ്പെടുത്തുന്നു
'ഇനിയൊരു സുഖനിദ്ര
നമ്മൾക്ക് സാധ്യമോ?
 

കാദംബരി
ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത