71-ാം സ്വാതന്ത്ര്യ ദിനം ഞങ്ങളുടെ സ്ക്കൂളിൽ ഭംഗിയായി ആഘോഷിച്ചു. അന്നേ ദിവസം സ്ക്കൂൾ മാനേജർ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം ദേശീയ പതാക ഉയർത്തി. ഡിസ്പ്ലേ, ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ നടത്തുകയുണ്ടായി.